അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: ട്രംപിന്റെ പങ്ക് അന്വേഷിച്ചു കൊണ്ടുള്ള മ്യുള്ളറുടെ ഭാഗിക റിപ്പോര്‍ട്ട് പുറത്ത്
വാഷിംഗ്ടണ്‍: അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ നടന്ന റഷ്യയുടെ ഇടപെടലും ഈ സംഭവത്തില്‍ ട്രംപിന്റെ പങ്കും അന്വേഷിച്ച് റോബര്‍ട്ട് മ്യുള്ളര്‍ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിക്കുന്നതാണ് ...