താനൂരിലെ അമ്മയുടേയും മക്കളുടേയും തിരോധാനത്തിൽ ദുരൂഹത; നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബന്ധു; ക്രൈംബ്രാഞ്ചിന്റെ രഹസ്യാന്വേഷണം അവസാനഘട്ടത്തിൽ
മലപ്പുറം: മലപ്പുറം താനൂരിലെ ഓമച്ചപ്പുഴയിൽനിന്ന് ആറ് വർഷം മുമ്പ് അമ്മയെയും മക്കളായ ഇരട്ട കുട്ടികളെയും കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിത്തിരിവിൽ. രണ്ട് വർഷമായി മലപ്പുറം ക്രൈംബ്രാഞ്ച് ...










