സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ്,അബുദാബിയില്‍ നിന്നെത്തിയ ആൾക്ക്
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. കണ്ണൂരിലാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.അബുദാബിയില്‍ നിന്നെത്തിയതായിരുന്നു ഇയാൾ. ...