Tag: mobile phone

mobile

കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല; രക്ഷിതാക്കളുടെ അറിവോടെ ഫോണ്‍ സ്‌ക്കൂളില്‍ കൊണ്ടുവരാമെന്ന് ബാലാവകാശ കമ്മിഷന്‍

കൊല്ലം: വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതില്‍ നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്‍. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്ത ...

iit-student

ജീപ്പ് ഓടിക്കാന്‍ ഇനി വളയം പിടിക്കേണ്ട, കയ്യില്‍ മൊബൈല്‍ ഫോണ്‍ മതി! കണ്ടുപിടിത്തത്തിന് മലയാളി വിദ്യാര്‍ത്ഥിക്ക് ആദരം

ചാരുംമൂട്: ജീപ്പ് ഓടിക്കാന്‍ ഇനി വളയം പിടിക്കേണ്ട ആവശ്യമില്ല, കയ്യില്‍ മൊബൈല്‍ ഫോണ്‍ മതി. ജീപ്പിനെ റിമോട്ടില്‍ ഓടിക്കാവുന്ന വിധം രൂപാന്തരപ്പെടുത്തിയ ഐടിഐ വിദ്യാര്‍ത്ഥിക്ക് ആദരം. താമരക്കുളം ...

stabbed

ഭാര്യയെ ശല്യപ്പെടുത്തിയ യുവാവിന്റെ നെഞ്ചില്‍ മീന്‍കത്തി കുത്തിയിറക്കി; 32കാരന്‍ അറസ്റ്റില്‍

കൊച്ചി: ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിന്റെ നെഞ്ചില്‍ മീന്‍കത്തി കുത്തിയിറക്കി കുത്തികൊലപ്പെടുത്താന്‍ ശ്രമം. ചൊവ്വാഴ്ച വൈകിട്ട് വൈപ്പിന്‍ കാളമുക്ക് ഫിഷിങ് ഹാര്‍ബറിലുണ്ടായ സംഭവത്തില്‍ 32കാരനായ യുവാവ് ...

driving

ഡ്രൈവിങ്ങിനിടെ മൊബൈലില്‍ ചാറ്റിങ്ങ്; വീഡിയോ വൈറലായതിന് പിന്നാലെ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്, ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും

കൊച്ചി: ബസ് ഓടിക്കുന്നതിനിടെ മൊബൈലില്‍ ചാറ്റ് ചെയ്ത ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി. അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അധികൃതരുടെ നടപടി. ...

Fire Accident | Bignewslive

ചാർജിനിട്ട മൊബൈൽ ഫോൺ ചൂടായി തീപ്പിടിച്ചു; തിരുവനന്തപുരത്ത് കത്തിനശിച്ചത് വീടിന്റെ ഒന്നാം നില! അമ്പരപ്പ് വിട്ടുമാറാതെ ജയമോഹനൻ

തിരുവനന്തപുരം: പേരൂർക്കടയ്ക്ക് സമീപം കുടപ്പനക്കുന്നിൽ വീടിന്റെ ഒന്നാം നില കത്തി നശിച്ചു. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനൻ എന്നയാളുടെ വീട്ടിലാണ് വൻ അഗ്‌നിബാധയുണ്ടായത്. ചാർജിനിട്ട മൊബൈൽ ഫോൺ ...

arrested

രോഗിയാണെന്ന വ്യാജേന ആശുപത്രിയില്‍ കടന്നുകൂടി മോഷണം; അമ്പലപ്പുഴയില്‍ ദമ്പതികള്‍ അറസ്റ്റില്‍

അമ്പലപ്പുഴ: രോഗിയാണെന്ന വ്യാജേന ആശുപത്രിയില്‍ കടന്നുകൂടി മോഷണം നടത്തിയ കേസില്‍ അമ്പലപ്പുഴയില്‍ ദമ്പതികള്‍ അറസ്റ്റില്‍. മൊബൈല്‍ ഫോണും പണവും മോഷ്ടിച്ച സംഭവത്തില്‍ കൊല്ലം പടപ്പക്കരയില്‍ ബിജു (58), ...

റേഞ്ച് കിട്ടാതായതോടെ ഫോണില്‍ പുതിയ സിം കാര്‍ഡ് ഇട്ടു: അക്കൗണ്ടിലെ 64 ലക്ഷം രൂപയും പോയി

റേഞ്ച് കിട്ടാതായതോടെ ഫോണില്‍ പുതിയ സിം കാര്‍ഡ് ഇട്ടു: അക്കൗണ്ടിലെ 64 ലക്ഷം രൂപയും പോയി

ജയ്പൂര്‍: മൊബൈല്‍ ഫോണില്‍ പുതിയ സിം കാര്‍ഡുകള്‍ ഇട്ടതോടെ അക്കൗണ്ടില്‍നിന്നു അരലക്ഷത്തിലധികം രൂപ കാണാതായി. ജയ്പൂരിലെ രാകേഷ് തടുക്ക (68) എന്ന ബിസിനസുകാരനാണ് പുതിയ സിം കാര്‍ഡെടുത്ത ...

കര്‍ണാടക ബസുകളില്‍ മൊബൈലില്‍ പാട്ട് വെച്ചാല്‍ പുറത്താക്കും

കര്‍ണാടക ബസുകളില്‍ മൊബൈലില്‍ പാട്ട് വെച്ചാല്‍ പുറത്താക്കും

ബംഗളൂരു: കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബസുകളില്‍ മൊബൈലില്‍ ഉച്ചത്തില്‍ പാട്ടും വീഡിയോയും വെക്കുന്നത് ഹൈക്കോടതി വിലക്കി. ബസിനുള്ളില്‍ ശബ്ദ ശല്യമുണ്ടാവുന്നുവെന്ന് കാണിച്ച് നേരത്തെ ലഭിച്ച ...

Sanitizing | Bignewslive

കൊവിഡിനെ തുരത്താന്‍ ഫോണുകളില്‍ സാനിറ്റൈസര്‍ പുരട്ടാറുണ്ടോ..? എങ്കില്‍ പുതിയ ഒരെണ്ണം വാങ്ങാന്‍ തയ്യാറെടുത്തോളൂ, സാനിറ്റൈസര്‍ വില്ലനാകുന്നത് ഇങ്ങനെ

കൊച്ചി: കൊവിഡിനെ തുരത്താന്‍ മൊബൈല്‍ ഫോണുകളില്‍ സാനിറ്റൈസര്‍ പുരട്ടുന്ന ശീലമുണ്ടെങ്കില്‍ മാറ്റിവെച്ചോളൂ, അല്ലാത്ത പക്ഷം പുതിയൊരെണ്ണം വാങ്ങേണ്ട ഗതികേടിലാകും. സാനിറ്റൈസര്‍ മൊബൈല്‍ ഫോണുകള്‍ക്ക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ...

Student suicide | Bignewslive

കൂട്ടുകാര്‍ തമാശയ്ക്ക് ഫോണ്‍ തട്ടിയെടുത്തു; മനംനൊന്ത് ആറാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു! ആദിത്യന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്ന് സുഹൃത്തുക്കളും

വിഴിഞ്ഞം: കൂട്ടുകാര്‍ തമാശയ്ക്ക് ഫോണ്‍ തട്ടിയെടുത്തതില്‍ മനംനൊന്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിന്റെയും നിജിയുടെയും മകന്‍ ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.