Tag: MM Mani

മന്ത്രി എംഎം മണി മാസ് ടാ.. ‘എങ്കെ ഇറുന്ത് വര്‍റെ, ഉന്‍ പേര്‍ എന്നെ’.! ഭിന്നശേഷിക്കാരായ കുട്ടികളുടെ മറുപടി ഇങ്ങനെ; അമ്പരന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

മന്ത്രി എംഎം മണി മാസ് ടാ.. ‘എങ്കെ ഇറുന്ത് വര്‍റെ, ഉന്‍ പേര്‍ എന്നെ’.! ഭിന്നശേഷിക്കാരായ കുട്ടികളുടെ മറുപടി ഇങ്ങനെ; അമ്പരന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

ഇടുക്കി: കഴിഞ്ഞ ദിവസം മന്ത്രി എംഎംമണി ഭിന്നശേഷിക്കാരായ കുട്ടികളോട് സംവദിക്കുന്നതായിരുന്നു സോഷ്യല്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. കുട്ടികള്‍ മന്ത്രിയ്ക്ക് ആംഗ്യ ഭാഷയില്‍ മറുപടി നല്‍കുന്നുണ്ട്താനും. നമ്മുടെ ...

സബ് കളക്ടര്‍ക്കെതിരായ എസ് രാജേന്ദ്രന്റെ പരാമര്‍ശം തെറ്റ്; സ്ത്രീകളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല; എംഎം മണി

സബ് കളക്ടര്‍ക്കെതിരായ എസ് രാജേന്ദ്രന്റെ പരാമര്‍ശം തെറ്റ്; സ്ത്രീകളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല; എംഎം മണി

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഐഎഎസിനെതിരെ മൂന്നാര്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് വൈദ്യുതിമന്ത്രി എംഎം മണി. സ്ത്രീകളോട് പെരുമാറേണ്ട രീതി ഇങ്ങനെ ...

വിവരമില്ലാത്തവരെ പിടിച്ച്‌ കെപിസിസി പ്രസിഡണ്ട് ആക്കിയാല്‍ ഇങ്ങനെയിരിക്കും, വോട്ട് കച്ചവടം നടത്തുന്നത് കോണ്‍ഗ്രസ്; ആഞ്ഞടിച്ച് എംഎം മണി

വിവരമില്ലാത്തവരെ പിടിച്ച്‌ കെപിസിസി പ്രസിഡണ്ട് ആക്കിയാല്‍ ഇങ്ങനെയിരിക്കും, വോട്ട് കച്ചവടം നടത്തുന്നത് കോണ്‍ഗ്രസ്; ആഞ്ഞടിച്ച് എംഎം മണി

കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ആര്‍എസ്എസ് കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. കെപിസിസി പ്രസിഡണ്ടും ...

എങ്ങും വെളിച്ചം! ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യ വൈദ്യുതി; ഉത്തരവ് പുറപ്പെടുവിച്ചു

എങ്ങും വെളിച്ചം! ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യ വൈദ്യുതി; ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: എസ്‌സി / എസ്ടി കുടുംബങ്ങള്‍ക്ക് പുറമേ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 200 മീറ്റര്‍ വരെ ലൈന്‍ വലിച്ച് 1000 വാട്ട്സ് വരെയുള്ള കണക്ഷന്‍ സൗജന്യമായി നല്‍കുന്നുവെന്ന് വൈദ്യുത ...

ചൈത്ര തെരേസ ജോണിന് വിവരക്കേട്; ഏത് പാര്‍ട്ടി ഓഫീസ് ആണെങ്കിലും പോലീസ് കയറി നിരങ്ങുന്നത് തെറ്റ്; വിമര്‍ശിച്ച് എംഎം മണി

ചൈത്ര തെരേസ ജോണിന് വിവരക്കേട്; ഏത് പാര്‍ട്ടി ഓഫീസ് ആണെങ്കിലും പോലീസ് കയറി നിരങ്ങുന്നത് തെറ്റ്; വിമര്‍ശിച്ച് എംഎം മണി

തൊടുപുഴ: സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെ വിമര്‍ശിച്ച് മന്ത്രി എംഎം മണി. ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത് ...

ദേഹാസ്വാസ്ഥ്യം; മന്ത്രി എംഎം മണി ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം; മന്ത്രി എംഎം മണി ആശുപത്രിയില്‍

ഇടുക്കി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആക്രമിച്ച് നിശബ്ദനാക്കാമെന്ന ഫാസിസ്റ്റ് ശൈലി ഇവിടെ വേണ്ട! ഇത് സാംസ്‌കാരിക കേരളമാണ്; പ്രിയനന്ദനെ അക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസിനെ വിമര്‍ശിച്ച് എംഎം മണി

ആക്രമിച്ച് നിശബ്ദനാക്കാമെന്ന ഫാസിസ്റ്റ് ശൈലി ഇവിടെ വേണ്ട! ഇത് സാംസ്‌കാരിക കേരളമാണ്; പ്രിയനന്ദനെ അക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസിനെ വിമര്‍ശിച്ച് എംഎം മണി

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനെ ആക്രമിച്ച ആര്‍എസ്എസ് സംഘപരിവാര്‍ നടപടിയെ വിമര്‍ശിച്ച് മന്ത്രി എംഎം മണി. പ്രമുഖ സിനിമ സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ പ്രിയനന്ദനെ കയ്യേറ്റം ചെയ്യുകയും ...

സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യില്‍ ഇല്ല! തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പുനഃപരിശോധിച്ച് നല്‍കും; എംഎം മണി

വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിട്ടില്ല; എംഎം മണി

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. ചാര്‍ജ് വര്‍ധനവ് റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്. വൈദ്യുതി നിരക്കില്‍ ഭാരിച്ച വര്‍ധനവുണ്ടാകില്ലെന്നും മന്ത്രി ...

സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യില്‍ ഇല്ല! തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പുനഃപരിശോധിച്ച് നല്‍കും; എംഎം മണി

സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യില്‍ ഇല്ല! തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പുനഃപരിശോധിച്ച് നല്‍കും; എംഎം മണി

തൊടുപുഴ: സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യില്‍ ഇല്ലെന്ന് മന്ത്രി എംഎം മണി. ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ കണക്കില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പുനഃപരിശോധിച്ച് നല്‍കുമെന്നും ...

മോഡി കണ്ടിട്ടുള്ള ഗുജറാത്തും, ഉത്തര്‍പ്രദേശുമല്ലിത്! നവോത്ഥാന നായകന്മാരുടെ കേരളമാണ്; അട്ടിമറി സ്വപ്‌നം കണ്ട മോഡിക്ക് മറുപടി കൊടുത്ത് എംഎം മണി

മോഡി കണ്ടിട്ടുള്ള ഗുജറാത്തും, ഉത്തര്‍പ്രദേശുമല്ലിത്! നവോത്ഥാന നായകന്മാരുടെ കേരളമാണ്; അട്ടിമറി സ്വപ്‌നം കണ്ട മോഡിക്ക് മറുപടി കൊടുത്ത് എംഎം മണി

തൃശ്ശൂര്‍: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പറഞ്ഞ മോഡിക്ക് മറുപടിയുമായി മന്ത്രി എംഎം മണി. മോഡി കണ്ടിട്ടുള്ള ഗുജറത്തോ ഉത്തര്‍പ്രദേശോ അല്ല ഇത്. ഇത് നവോത്ഥാന നായകന്‍ന്മാരുടെ നാടായ ...

Page 8 of 11 1 7 8 9 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.