സാലാ… നാലയുടെ കാത്തിരിപ്പ് നിനക്ക് വേണ്ടിയാണ്! വീടിനു മുന്നില്‍ സാലയുടെ വരവും കാത്തിരിക്കുന്ന വളര്‍ത്തുനായയുടെ ചിത്രം പങ്കുവെച്ച് സഹോദരി
ലണ്ടന്‍: വിമാനയാത്രയ്ക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സാലയുടെ തലോടല്‍ കാത്തിരിക്കുന്ന ഒരാളുണ്ട് താരത്തിന്റെ വീട്ടില്‍. സലയുടെ വളര്‍ത്തുനായ നാലയാണത്. വീടിനു മുന്നില്‍ ...