Tag: Missing Students

കത്തെഴുതി വച്ച് വീടുവിട്ട മൂന്ന് വിദ്യാര്‍ഥികളെയും കണ്ടെത്തി

കൊച്ചി: കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെയും കണ്ടെത്തി. വൈകീട്ട് ഏഴ് മണിയോടെ തൃപ്രയാറില്‍ നിന്നാണ് കുട്ടികളെ സുരക്ഷിതരായി കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് എറണാകുളം പുതുവൈപ്പ് സ്വദേശികളായ ...

തൃശൂരില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തി

തൃശൂരില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തി

തൃശൂര്‍: തൃശൂരില്‍ നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, ദില്‍ജിത്ത് എന്നിവരെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്. ...

ഏലപ്പാറ സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥിനികളെയും കണ്ടെത്തി

ഏലപ്പാറ സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥിനികളെയും കണ്ടെത്തി

കട്ടപ്പന: ഇടുക്കി ഏലപ്പാറ സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥിനികളെയും കണ്ടെത്തി. കട്ടപ്പനയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇടുക്കി ചപ്പാത്ത് ആറാം മൈല്‍ സ്വദേശി ജെയിംസിന്റെ മകള്‍ ...

കളിക്കുന്നതിനിടെ കടലില്‍ വീണ പന്ത് എടുക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ കാണാനില്ല

കളിക്കുന്നതിനിടെ കടലില്‍ വീണ പന്ത് എടുക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ കാണാനില്ല

പെരിഞ്ഞനം: തൃശ്ശൂര്‍ കളിക്കുന്നതിനിടെ കടലില്‍ വീണ പന്ത് എടുക്കാന്‍ ഇറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ല. കാട്ടൂര്‍ സ്വദേശികളായ ആല്‍സണ്‍, ഡെല്‍വിന്‍ എന്നിവരെയാണ് കാണാതായത്. വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ ...

അടൂരില്‍ നിന്നും കാണാതായ നഴ്സിങ് വിദ്യാര്‍ഥിനികള്‍ രത്നഗിരിയില്‍; കണ്ടെത്തിയത് ട്രെയിന്‍ യാത്രയ്ക്കിടെ

അടൂരില്‍ നിന്നും കാണാതായ നഴ്സിങ് വിദ്യാര്‍ഥിനികള്‍ രത്നഗിരിയില്‍; കണ്ടെത്തിയത് ട്രെയിന്‍ യാത്രയ്ക്കിടെ

മുംബൈ: അടൂരില്‍ നിന്നും കാണാതായ മൂന്ന് നഴ്സിങ് വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനികളെ റെയില്‍വേ പോലീസാണ് കണ്ടെത്തിയത്. ...

പാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ തിരൂരില്‍ കണ്ടെത്തി;  ഉറ്റസുഹൃത്തുക്കളായ ഇരുവരും നാടുവിട്ടത് ദൃശ്യയുടെ വിവാഹം ഉറപ്പിച്ചതോടെ

പാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ തിരൂരില്‍ കണ്ടെത്തി; ഉറ്റസുഹൃത്തുക്കളായ ഇരുവരും നാടുവിട്ടത് ദൃശ്യയുടെ വിവാഹം ഉറപ്പിച്ചതോടെ

മലപ്പുറം: കണ്ണൂര്‍ പാനൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ പോലീസ് കണ്ടെത്തി. മലപ്പുറം തിരൂരിലെ ലോഡ്ജില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ലാബ് ടെക്നീഷ്യന്‍ വിദ്യാര്‍ത്ഥികളായ സയനയെയും ദൃശ്യയെയും ഈ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.