കളഞ്ഞു കിട്ടിയ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ച് ശുചികരണ തൊഴിലാളി: ഒരുലക്ഷം രൂപ സമ്മാനം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി
ചെന്നൈ: ജോലിക്കിടെ തെരുവിൽ നിന്ന് വീണു കിട്ടിയ 45 സ്വർണനാണയങ്ങൾ പൊലീസിൽ ഏൽപ്പിച്ച് മാതൃക കാട്ടി ശുചികരണ തൊഴിലാളി. ത്യാഗരാജ നഗർ മുപ്പാത്തമ്മൻ കോവിൽ തെരുവിലെ മാലിന്യം ...







