യാത്രക്കിടെ മാല നഷ്ടപ്പെട്ടു, ഒമ്പതാംനാള്‍ വീട്ടുപടിക്കല്‍ മാലകൊണ്ട് വെച്ച് അജ്ഞാതന്‍ കൂടെ ഒരു കത്തും; മാല കിട്ടിയ സന്തോഷത്തില്‍ കാസര്‍കോട്ടെ ദമ്പതികള്‍
കാസര്‍കോട്: ദിവസങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട മാല തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കാസര്‍കോട് പൊയ്നാച്ചി പറമ്പ സ്വദേശിയായ ലക്ഷ്മി നിവാസില്‍ എം. ഗീത. ഒന്‍പത് ദിവസങ്ങള്‍ക്ക് മുന്‍പ് കയ്യില്‍ ...