സ്‌കൂളുകളിൽ കുട്ടികൾക്കുള്ള ഇന്റർവെൽ സമയം ദീർഘിപ്പിക്കണം; മന്ത്രി വി ശിവൻ കുട്ടിയോട് നടൻ നിവിൻ പോളി
തിരുവവന്തപുരം: സ്‌കൂൾ കുട്ടികൾക്ക് വേണ്ടി വ്യത്യസ്തമായ ഒരു ആവശ്യം ഉന്നയിച്ച് നടൻ നിവിൻ പോളി. സ്‌കൂളിൽ വിദ്യാർത്ഥികൾക്കുള്ള ഇന്റർവെൽ സമയം ദീർഘിപ്പിക്കണമെന്നാണ് നിവിൻ പോളി വിദ്യാഭ്യാസ മന്ത്രി ...









