ബിജെപി നേതാക്കളെ അകാരണമായി ജയിലിലടച്ചതിലുള്ള പ്രതിഷേധം അറിയിക്കാന്‍ എംപിമാരുടെ യോഗത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് വി മുരളീധരന്‍ !
തിരുവനന്തപുരം: ബിജെപി നേതാക്കളെ അകാരണമായി ജയിലിലടച്ചതിലുളള പ്രതിഷേധം അറിയിക്കാന്‍ എംപിമാരുടെ യോഗത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെ ...










