കേന്ദ്ര നിയമങ്ങളില്‍ മാറ്റം വരണം, തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് എംബി രാജേഷ്
പാലക്കാട്: ഒരു മാസത്തിനിടെ തെരുവുനായ ആക്രമണത്തില്‍ മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ...