മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചു, എലിപ്പനി ബാധിച്ച് ഇപ്പോള്‍ അമ്മയും; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ തനിച്ചായി അശ്വിനും അദ്വൈതും
കുട്ടനാട്: ഏക ആശ്രമായിരുന്ന അമ്മയെ കൂടെ നഷ്ടപ്പെട്ടതോടെ അശ്വിന്‍ രാജും അദ്വൈത് രാജും പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ തനിച്ചായി. കഴിഞ്ഞദിവസമാണ് അശ്വിന്‍ രാജിന്റെയും അദ്വൈത് രാജിന്റെയും അമ്മ ...