മട്ടന്നൂരിൽ ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
കണ്ണൂര്‍: മട്ടന്നൂരില്‍ ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗോകുലം വീട്ടില്‍ ബാബു, ഭാര്യ സജിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം ദമ്പതികള്‍ മാത്രമെ ...
കണ്ണൂര്‍: മട്ടന്നൂരില്‍ ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗോകുലം വീട്ടില്‍ ബാബു, ഭാര്യ സജിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം ദമ്പതികള്‍ മാത്രമെ ...
കണ്ണൂര്‍: മട്ടന്നൂരിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന 14കാരനടക്കം നാല് കുട്ടികൾക്ക് പരിക്കേറ്റു. കീഴല്ലൂർ തെളുപ്പിലാണ് അപകടം. ശബ്ദം കേട്ട് ...
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിര നഗര്‍ ശിശിരത്തില്‍ കെ വി പ്രശാന്ത് ആണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ ...
മട്ടന്നൂർ: തെരഞ്ഞെടുപ്പ് ചൂടുപിടിക്കുനന്തിനിടെ കണ്ണീരായി യുഡിഎഫ് പ്രവർത്തകന്റെ മരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവർത്തകനും എംഎസ്എഫ് നേതാവുമായ വിദ്യാർത്ഥി മരിച്ചു. എംഎസ്എഫ് ഇരിട്ടി ...
കണ്ണൂര്‍: മട്ടന്നൂരില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇപി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരാണ് ഇത്തവണ കെകെ ശൈലജ ടീച്ചര്‍ മത്സരിക്കുന്നത്. ഇപി ജയരാജന് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.