കുട്ടികള്‍ക്കുള്ള അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലി; മാന്നാറിലെ ഉല്പാദന കേന്ദ്രം പൂട്ടി
മാന്നാര്‍: ആലപ്പുഴ ജില്ലയില്‍ അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. സംഭവത്തില്‍ മാന്നാറിലെ ഉല്പാദന കേന്ദ്രം പൂട്ടി. മാന്നാര്‍ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ ...