‘മഞ്ജുവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടിയപ്പോള്‍ എന്തോ ഒരു നല്ല കര്‍മത്തിനു കൂട്ടു നിന്ന സുഖം എന്റെ മനസ്സിനും’; ബാലചന്ദ്ര മേനോന്‍
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് നാഷണല്‍ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിക്കാനിടയായ സന്ദര്‍ഭം പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. സിനിമാ പുരസ്‌കാരങ്ങള്‍ ...










