മദ്യപിച്ചെത്തി വാക്കുതര്‍ക്കം, ഹെല്‍മറ്റ് കൊണ്ട് ഭാര്യയെയും മകളെയും ക്രൂരമായി മര്‍ദിച്ച് 55കാരന്‍, അറസ്റ്റില്‍
മംഗളൂരു: ഭാര്യയെയും മകളെയും ക്രൂരമായി ആക്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. അമ്പത്തിയഞ്ചുകാരനായ ബെല്‍ത്തങ്ങാടി കോട്ടെ ബാഗിലുവില്‍ താമസിക്കുന്ന സുരേഷ് ഗൗഡ എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു മര്‍ദനം. ഡിസംബര്‍ 18ന് ...










