കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം; മകനുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
തൊടുപുഴ: കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി മാങ്കുളം അമ്പതാംമൈലിലാണ് സംഭവം. പാറേക്കുടി തങ്കച്ചന്‍ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ...