വീടിനുള്ളില്‍ കയറി മക്കള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞു; ശേഷം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി
കടയ്ക്കല്‍: വീടിനുള്ളില്‍ കയറി മക്കള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. പാങ്ങലുകാട് ഗണപതിനട ചപ്പാത്തില്‍ റാസി മന്‍സിലില്‍ റംല(38) ആണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ...