വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയിട്ട് രണ്ടാഴ്ച; സൗദിയില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍
റിയാദ്: വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയില്‍. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കും പറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈറിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ ...










