പത്ത് വെടിയുണ്ടകളുമായി വിമാനത്താവളത്തില്‍ എത്തി; സുരക്ഷാപരിശോധനയ്ക്കിടെ യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: 10 വെടിയുണ്ടകളുമായി വിമാനത്താവളത്തിലെത്തിയ യുവാവ് പിടിയില്‍. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ആര്‍ പി മിഷ്‌റ എന്നയാളാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലായത്. ...










