ലോറി മറിഞ്ഞ് റോഡിലൂടെ ഒഴുകിയ പാല് കോരിയെടുത്ത് പാത്രത്തില്‍ നിറച്ച് മനുഷ്യന്‍, നക്കിക്കുടിച്ച് തെരുവുനായ്ക്കള്‍; വിശപ്പിനു മുന്നില്‍ എന്ത് മനുഷ്യന്‍ എന്ത് മൃഗം, ലോക്ക് ഡൗണിനിടെ ഒരു ദയനീയ ദൃശ്യം
ലക്‌നൗ: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തടയാന്‍ രാജ്യം പ്രതീക്ഷയോടെ ലോക്ക് ഡൗണില്‍ കഴിയുകയാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ദരിദ്രര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കുമുണ്ടാക്കിയ ദുരിതം ചെറുതൊന്നുമല്ല. ആഗ്രയില്‍ ...










