Tag: man

death|bignewslive

വീടുപൊളിക്കുന്നതിനിടയില്‍ ഭിത്തിക്കടിയില്‍പ്പെട്ടു, 56കാരന് ദാരുണാന്ത്യം

ആലപ്പുഴ: വീടുപൊളിക്കുന്നതിനിടയില്‍ ഭിത്തിക്കടിയില്‍പ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ തുറവൂരിലാണ് സംഭവം. വളമംഗലം വടക്ക് മുണ്ടുപറമ്പില്‍ പ്രദീപ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. പ്രദീപ് പുതിയ വീട് ...

ഹൃദ്രോഗി മരിച്ചു, ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം, ഗുരുതര വീഴ്ച

റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ 52കാരന്‍ മരിച്ചനിലയില്‍, അന്വേഷണം

ആലപ്പുഴ: കാറിനുള്ളില്‍ അമ്പത്തിരണ്ടുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. വാത്തികുളം സ്വദേശിയായ അരുണിനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കായംകുളം പള്ളിക്കല്‍- മഞ്ഞാടിത്തറയിലാണ് സംഭവം. അരുണിന്റെ ...

50കാരൻ വീടിനുസമീപം തൂങ്ങിമരിച്ച നിലയിൽ, 25ലക്ഷത്തിലധികം രൂപയുടെ കടമുള്ളതായി ബന്ധുക്കൾ

50കാരൻ വീടിനുസമീപം തൂങ്ങിമരിച്ച നിലയിൽ, 25ലക്ഷത്തിലധികം രൂപയുടെ കടമുള്ളതായി ബന്ധുക്കൾ

മാനന്തവാടി: വീടിന് സമീപത്തെ തോട്ടത്തില്‍ അമ്പതുകാരൻ തൂങ്ങിമരിച്ച നിലയില്‍. വയനാട്ടിലാണ് സംഭവം. എടവക പാതിരിച്ചാല്‍ കുന്നത്ത് കെ ടി സുനില്‍ ആണ് മരിച്ചത്. സുനിലിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് ...

arrest|bignewslive

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യം, യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് 47കാരന്‍, അറസ്റ്റില്‍

കൊച്ചി: കടവൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. ചാത്തമറ്റം പാറേപ്പടി റെജി (47)യെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തിലായിരുന്നു ...

death|bignewslive

വീടിനുമുന്നില്‍ വെച്ച് ബൈക്കിടിച്ചു, പരിക്കേറ്റ 56കാരനെ കണ്ടത് ഏറെ നേരം കഴിഞ്ഞ്, ദാരുണാന്ത്യം

കോഴിക്കോട്: അമ്പത്തിയാറുകാരന്‍ ബൈക്കിടിച്ച് മരിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. മണമല്‍ സ്വദേശി ദിനേശാണ് മരിച്ചത്. വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ...

arrest|bignewslive

വീട്ടുമുറ്റത്തെത്തിയ അവശയായ മയിലിനെ കൊന്ന് കറിവെച്ചു, അവശിഷ്ടങ്ങള്‍ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളി, അറസ്റ്റ്

കണ്ണൂര്‍: വീട്ടുമുറ്റത്തെത്തിയ അവശയായ മയിലിനെ കൊന്ന് കറിവെച്ചയാള്‍ പിടിയില്‍. കണ്ണൂരിലാണ് ക്രൂരസംഭവം. തളിപ്പറമ്പ് സ്വദേശിയായ തോമസാണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു സംഭവം. ഉച്ചയോടെയാണ് തോമസിന്റെ വീടിന് മുന്നില്‍ കാലിന് ...

death|bignewslive

തേയില ഫാക്ടറിയിലെ ജോലിക്കിടെ യന്ത്രത്തില്‍ തല കുടുങ്ങി, 37കാരന് ദാരുണാന്ത്യം

തൊടുപുഴ: തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ പീരുമേടിലാണ് സംഭവം. പട്ടുമല എസ്റ്റേറ്റ് ഫാക്ടറി തൊഴിലാളിയായ രാജേഷ് ആണ് മരിച്ചത്. മുപ്പത്തിയേഴ് ...

missing|bignewslive

തട്ടിക്കൊണ്ടു പോയ മൊബൈല്‍ ഷോപ്പ് ഉടമയെ വഴിയില്‍ ഉപേക്ഷിച്ച് കടന്ന് സംഘം, രണ്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ നിന്നു തട്ടിക്കൊണ്ടു പോയ മൊബൈല്‍ ഷോപ്പ് ഉടമയെ കണ്ടെത്തി. മൂഴിക്കല്‍ സ്വദേശിയായ ഹര്‍ഷാദിനെയാണ് വയനാട് വൈത്തിരിയില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ...

death|bignewslive

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ എടവണ്ണ പാലപ്പറ്റയിലാണ് ദാരുണസംഭവം. അരീക്കോട് സ്വദേശി പൂവഞ്ചേരി അബ്ദുള്‍ ...

arrest|bignewslive

മദ്യപിച്ചെത്തി 15കാരനെ മര്‍ദ്ദിച്ചു, വീട്ടില്‍ നിന്നും ഇറങ്ങിയോടി കുട്ടി, അച്ഛന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ മകനെ മര്‍ദിച്ച അച്ഛന്‍ അറസ്റ്റില്‍. തയ്യുള്ളതില്‍ ശ്രീജിത്തിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പതിവായി മദ്യപിച്ചെത്താറുള്ള ശ്രീജിത്ത് നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ...

Page 3 of 41 1 2 3 4 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.