ട്രക്കിങ്ങിനിടെ കാല്‍ വഴുതി പാറയിടുക്കില്‍ അകപ്പെട്ടു; 30 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം, സൗദി യുവാവ് ജീവിതത്തിലേക്ക്
റിയാദ്: കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയത്. സമാനമായ രക്ഷാപ്രവര്‍ത്തനമാണ് സൗദിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദിയിലെ മലയിടുക്കില്‍ ...