പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം കണ്ടെത്തി
കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കാടപ്പടി സ്വദേശി ആഷിഖ് അബ്ദുള്‍ അസീസിന്റെ മൃതദേഹമാണ് എട്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത്. ...




