പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
ആലപ്പുഴ: പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം നടക്കാവ് ചാങ്കൂര്‍ പടീറ്റതില്‍ വീട്ടില്‍ മധുസൂദനനനെ (മനു-36) യാണ് ...