Tag: man arrested

സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായി വീഡിയോ പ്രചരിപ്പിച്ചു; യുഎഇയില്‍ വിദേശി യുവാവ് അറസ്റ്റില്‍

സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായി വീഡിയോ പ്രചരിപ്പിച്ചു; യുഎഇയില്‍ വിദേശി യുവാവ് അറസ്റ്റില്‍

ദുബായ്: യുഎഇയില്‍ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് വിദേശി യുവാവ് അറസ്റ്റില്‍. ആഫ്രോ-അറബ് വംശജനാണ് ദുബായ് പൊലീസിന്റെ പിടിയിലായത്. അറബികളുടെ പരമ്പരാഗത വസ്ത്രം ധരിച്ച് സ്ത്രീകള്‍ക്കൊപ്പം നിന്ന ശേഷം ...

ആദിവാസി യുവതിയെ കൊന്ന് കുഴിച്ചുമൂടി; ഒളിവിലായിരുന്ന പ്രതി പിടിയില്‍

ആദിവാസി യുവതിയെ കൊന്ന് കുഴിച്ചുമൂടി; ഒളിവിലായിരുന്ന പ്രതി പിടിയില്‍

പാലക്കാട്: കൊല്ലങ്കോട് ആദിവാസി സ്ത്രീയെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ യുവാവ് പിടിയില്‍. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയാണ് പോലീസിന്റെ പിടിയിലായത്. മുതലമട ചുള്ളിയാര്‍മേട് സ്വദേശി മണികണ്ഠന്‍ ആണ് പോലീസിന്റെ ...

പാകിസ്താന്‍ അനുകൂല മുദ്രാവാക്യം, പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യും, ബോംബ് വെക്കും ഭീഷണികളുമായി യുവാവ്; ഒടുവില്‍ പോലീസ് അറസ്റ്റും കുറ്റസമ്മതവും; കാരണം കേട്ട് പോലീസ് ഞെട്ടി, സോഷ്യല്‍മീഡിയയും

പാകിസ്താന്‍ അനുകൂല മുദ്രാവാക്യം, പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യും, ബോംബ് വെക്കും ഭീഷണികളുമായി യുവാവ്; ഒടുവില്‍ പോലീസ് അറസ്റ്റും കുറ്റസമ്മതവും; കാരണം കേട്ട് പോലീസ് ഞെട്ടി, സോഷ്യല്‍മീഡിയയും

ഉഡുപ്പി: പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പുല്‍വാമ ആക്രമണത്തിന് പിന്നാലെയാണ് യുവാവിന്റെ വീഡിയോ. ഉഡുപ്പി മാല്‍പേയ്ക്ക് ...

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 36 കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 36 കാരന്‍ അറസ്റ്റില്‍

പുല്‍പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ 36കാരന്‍ അറസ്റ്റില്‍. പാക്കം പുത്തന്‍ പുരയ്ക്കല്‍ സിജു പൗലോസിനെയാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ ...

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: മുക്കത്ത് പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുക്കത്തെ സ്വകാര്യ ബസ് ജീവനക്കാരനായ മരഞ്ചാട്ടി പാറക്കല്‍ അനീഷ് മോഹനന്‍ (34) ആണ് ...

മദ്യപിച്ച് വാഹനം ഓടിച്ച് കാല്‍നടക്കാരനെ ഇടിച്ച് വീഴത്തിയ രണ്ടംഗ സംഘം പിടിയില്‍

മദ്യപിച്ച് വാഹനം ഓടിച്ച് കാല്‍നടക്കാരനെ ഇടിച്ച് വീഴത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്ലം: മദ്യപിച്ച് വാഹനം ഓടിച്ച് സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. കൊല്ലത്ത് നിന്ന് ബംഗളൂരുവിലേക്ക് യാത്രയായ ബസ് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് ബസ് തടഞ്ഞിട്ട് ആദ്യം ഡ്രവറെ ...

സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്ന് വ്യാജേന കമ്പനി വിവരങ്ങള്‍ ചോര്‍ത്തി; യുവാവ് പിടിയില്‍

സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്ന് വ്യാജേന കമ്പനി വിവരങ്ങള്‍ ചോര്‍ത്തി; യുവാവ് പിടിയില്‍

കഴക്കുട്ടം: സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജേന കമ്പനി വിവരങ്ങള്‍ ചോര്‍ത്തിയ യുവാവ് അറസ്റ്റില്‍. കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ചെമ്പിളാവ് കരിയില്‍ കൊല്ലറാത്ത് വീട്ടില്‍ അരുണ്‍ കെ ...

കൊച്ചിയില്‍ ഒന്നരക്കോടി രൂപയുടെ ഹാഷിഷുമയി മലപ്പുറം സ്വദേശി പിടിയില്‍

താമരശേരിയില്‍ വന്‍ മദ്യവേട്ട; മാഹിയില്‍ നിന്ന് കടത്തിയ 55 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട്: വീണ്ടും താമരശേരി പൂനൂരില്‍ വന്‍ മദ്യവേട്ട. 55 കുപ്പി മാഹി മദ്യവുമായി പൂനൂര്‍ കൈതേരിപ്പൊയില്‍ സജീവന്‍ പിടിയില്‍. പൂനൂര്‍ 19ല്‍ താമരശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പിപി ...

പത്തുവയസുകാരിയെ തട്ടി കൊണ്ടു പോകാന്‍ ശ്രമം;  അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

പത്തുവയസുകാരിയെ തട്ടി കൊണ്ടു പോകാന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

പാലക്കാട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. നോബിന്‍ മീട്ടാല (22)യെന്ന ജാര്‍ഖണ്ഡ് സ്വദേശിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. അമ്മയ്ക്കൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്ന ...

വിവാഹ വീട്ടില്‍ നിന്ന് രണ്ടരലക്ഷം കവര്‍ന്ന് മുങ്ങി; തുടര്‍ന്നുള്ള ജീവിതം ആഡംബരം! വീഡിയോഗ്രാഫറുടെ സഹായി ഒടുവില്‍ അറസ്റ്റില്‍

ഭാര്യയുമായി അവിഹിത ബന്ധം; ഭര്‍ത്താവ് ബന്ധുവിനെ കുത്തി കൊലപ്പെടുത്തി

ന്യൂഡല്‍ഹി; ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് അനില്‍ ചൗധരി(38)എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബന്ധുവായ വികാസ് യാദവാണ് കൊല്ലപ്പെട്ടത്. ചൗധരിക്കൊപ്പം ...

Page 7 of 8 1 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.