വീട് വാടകക്ക് എടുത്ത് തോക്കുനിര്‍മാണം; ഒരാള്‍ പിടിയിൽ
കാസര്‍കോട്: കാസര്‍കോട് അനധികൃത തോക്ക് നിര്‍മാണ കേന്ദ്രം കണ്ടെത്തി. കാസര്‍കോട് കള്ളാര്‍ കോട്ടക്കുന്നിലാണ് കള്ളത്തോക്ക് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. സംഭവത്തിൽ കാർത്തികപുരം സ്വദേശി എം കെ അജിത് ...