ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; അറസ്റ്റ്
കോഴിക്കോട്: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ അറസ്റ്റ് ചെയ്തു. കൂത്താളി മൊയോര്‍ കുന്നുമ്മല്‍ അജിന്‍ ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ...










