Tag: man

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിന്റെ പരാക്രമം; മദ്യലഹരിയില്‍ യുവതിയെ ചവിട്ടിവീഴ്ത്തി

കോഴിക്കോട്: കോഴിക്കോട് മദ്യലഹരിയിൽ പട്ടാപ്പകൽ യുവാവിന്‍റെ പരാക്രമം. മദ്യലഹരിയിലായിരുന്ന യുവാവ് റോഡില്‍ നടന്നുപോകുകയായിരുന്ന യുവതിയെ ചവിട്ടി വീഴ്ത്തി. കോഴിക്കോട് മുക്കം നഗരത്തിലാണ് സംഭവം നടന്നത്. ഇതിന്റെ സി ...

പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി

പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി

മലപ്പുറം: പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി. കൊല്ലം ജില്ലയിൽ നിന്നാണ് ഷമീറിനെ പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തേയും പിടികൂടിയിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ...

വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വട്ടവട സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ദേവികുളം പൊലീസ് ...

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട യുവതിയെ നിരന്തരം ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം സ്വദേശി പുതുമന ...

ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു

ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു

ചെന്നൈ: ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണ് ഇടതു കൈയറ്റു. കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിലായിരുന്നു സംഭവം. അരുണ്‍ ...

വിവിധ കേസുകളിൽ പ്രതിയായ യുവാവ് കട വരാന്തയിൽ മരിച്ച നിലയിൽ

വിവിധ കേസുകളിൽ പ്രതിയായ യുവാവ് കട വരാന്തയിൽ മരിച്ച നിലയിൽ

കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലാണ് സംഭവം. വടക്കൻ പറവൂർ സ്വദേശി രാഗേഷ് മേനോനാണ് മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥന്റെ വീട് ...

മഹാകുംഭമേളയിൽ പങ്കെടുക്കാൻ സുഹൃത്തിനൊപ്പം പോയി, മലയാളിയായ 42കാരനെ കാണാനില്ലെന്ന് പരാതി

മഹാകുംഭമേളയിൽ പങ്കെടുക്കാൻ സുഹൃത്തിനൊപ്പം പോയി, മലയാളിയായ 42കാരനെ കാണാനില്ലെന്ന് പരാതി

ആലപ്പുഴ: മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയ മലയാളിയായ 42 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി.ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജിനെയാണ് കാണാതായത്. അയൽവാസിയായ കുടുംബ സുഹൃത്തിനൊപ്പം കഴിഞ്ഞ ...

കൃഷിപ്പണിക്കിടെ തേനീച്ചയുടെ കുത്തേറ്റു, 68കാരന് ദാരുണാന്ത്യം

കൃഷിപ്പണിക്കിടെ തേനീച്ചയുടെ കുത്തേറ്റു, 68കാരന് ദാരുണാന്ത്യം

കണ്ണൂര്‍: കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ കോളയാട് ആണ് സംഭവം. ആലച്ചേരി സ്വദേശി ഗംഗാധരൻ ആണ് മരിച്ചത്. അറുപത്തിയെട്ട് വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ...

തിരുവനന്തപുരം കരമനയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം 4 പേര്‍ മുങ്ങി മരിച്ചു

കടലിൽ കുളിക്കാനിറങ്ങിയ യുവാവ് അടിയൊഴുക്കിൽപ്പെട്ടു; രക്ഷകരായത് ലൈഫ് ഗാർഡുകൾ

തിരുവനന്തപുരം: കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ദില്ലി സ്വദേശി ആമിർ (22) ആണ് കോവളത്ത് കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ടത്. ഇടക്കല്ലിന് ...

ഇലക്ട്രിക് സ്‌കൂട്ടറിന് പുറകില്‍ ലോറിയിടിച്ച്, വലിച്ചിഴച്ച് കൊണ്ടുപോയത് 20 മീറ്ററോളം, വയോധികന് ദാരുണാന്ത്യം

ഇലക്ട്രിക് സ്‌കൂട്ടറിന് പുറകില്‍ ലോറിയിടിച്ച്, വലിച്ചിഴച്ച് കൊണ്ടുപോയത് 20 മീറ്ററോളം, വയോധികന് ദാരുണാന്ത്യം

തൃശൂര്‍: ഇലക്ട്രിക് സ്‌കൂട്ടറിന് പുറകില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ് സംഭവം. പഴൂക്കര മാതിരപ്പിള്ളി ജോർജ് ആണ് മരിച്ചത്. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ...

Page 1 of 41 1 2 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.