ഷിയാ ആരാധനാലയത്തിന് സമീപം വന്‍ സ്‌ഫോടനം; 25പേര്‍ കൊല്ലപ്പെട്ടു, 35 പേര്‍ക്ക് പരിക്ക്! മരണസംഖ്യ ഉയര്‍ന്നേക്കും, പ്രദേശത്ത് അടിയന്തരാവസ്ഥ
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഹാങ്ഗു നഗരത്തില്‍ ഷിയാ ആരാധനാലയത്തിന് സമീപം വന്‍ സ്‌ഫോടനം. നഗരത്തെ നടുക്കിയ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് ...