തമിഴ്‌നാട് തിരുവാരൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട് തിരുവാരൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മയാളികള്‍ക്ക് ദാരുണാന്ത്യം. വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ സജിനാഥ്, രാജേഷ് , ...