Tag: malayalam

മകന്റെ ജീവന്‍ രക്ഷിക്കാന്‍ എഎംഎംഎ സഹായിക്കില്ലേ? മകന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച സേതുലക്ഷ്മിയുടെ മറുപടി ഇങ്ങനെ

മകന്റെ ജീവന്‍ രക്ഷിക്കാന്‍ എഎംഎംഎ സഹായിക്കില്ലേ? മകന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച സേതുലക്ഷ്മിയുടെ മറുപടി ഇങ്ങനെ

മകന്‍ കിഷോറിന്റെ ജീവന്‍ രക്ഷിക്കാനുള്ള അവസാനശ്രമത്തിന് സുമനസുകളുടെ സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയ നടി സേതുലക്ഷ്മിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 10 വര്‍ഷത്തിലേറെയായി വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന മകന്‍ കിഷോറിന് ...

ഒടിയന്‍ മാജിക്ക് ഇനി ടീ ഷര്‍ട്ടിലും!

ഒടിയന്‍ മാജിക്ക് ഇനി ടീ ഷര്‍ട്ടിലും!

മലയാള സിനിമ ഇതുവരെ കാണാത്ത പലതരം പ്രൊമോഷനുകളിലൂടെ റിലീസിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ശ്രദ്ധേയമാകുകയാണ്. മൊബൈല്‍ ആപ്പില്‍ തുടങ്ങി ഏറ്റവുമൊടുവില്‍, ഒടിയന്റെ പ്രചരണാര്‍ഥം ഇറക്കിയ ...

100 കോടിയോ അല്ലെങ്കില്‍ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടത്..! ചിത്രത്തിന്റെ ആശയം നോക്കി സിനിമയുടെ മൂല്യം നിശ്ചയിക്കൂ

100 കോടിയോ അല്ലെങ്കില്‍ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടത്..! ചിത്രത്തിന്റെ ആശയം നോക്കി സിനിമയുടെ മൂല്യം നിശ്ചയിക്കൂ

ഒരു സിനിമയുടെ മൂല്യം വിലയിരുത്തുന്നത് അതിന്റെ ബജറ്റ് നോക്കിയാകരുത്.100 കോടിയോ അല്ലെങ്കില്‍ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടതെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രത്തിന്റെ ...

തമിഴകം പുറംന്തള്ളിയ ചിന്‍മയിയെ സ്വാഗതം ചെയ്ത് മലയാള സിനിമാ ലോകം

തമിഴകം പുറംന്തള്ളിയ ചിന്‍മയിയെ സ്വാഗതം ചെയ്ത് മലയാള സിനിമാ ലോകം

'മീ ടൂ' ക്യാംപെയ്‌നിലൂടെ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം നടത്തിയതിന് തമിഴകം അവസരം നിഷേധിച്ച ഗായിക ചിന്മയിക്ക് അവസരം നല്‍കി മലയാള സിനിമാലോകം. പൃഥ്വിരാജ് പ്രധാന ...

‘കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’; ചിത്രീകരണം ആരംഭിച്ചു

‘കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’; ചിത്രീകരണം ആരംഭിച്ചു

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. ചിത്രത്തിനായി ഗംഭീര സെറ്റാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ...

ഫഹദിനെ തെങ്ങില്‍ കയറ്റി സത്യന്‍ അന്തിക്കാട് ! ഞാന്‍ പ്രകാശന്റെ പുതിയ പോസ്റ്റര്‍ എത്തി

ഫഹദിനെ തെങ്ങില്‍ കയറ്റി സത്യന്‍ അന്തിക്കാട് ! ഞാന്‍ പ്രകാശന്റെ പുതിയ പോസ്റ്റര്‍ എത്തി

ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം ഞാന്‍ പ്രകാശന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. തെങ്ങില്‍ കയറി ഇരിക്കുന്ന ഫഹദ് ഫാസിലിന്റെ രസകരമായ ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. നേരത്തെ ...

25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ വീണ്ടും റഹ്മാന്റെ മാന്ത്രിക സംഗീതം, ആടുജീവിതത്തിനായി രണ്ട് ഗാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായി എആര്‍ റഹ്മാന്‍

25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ വീണ്ടും റഹ്മാന്റെ മാന്ത്രിക സംഗീതം, ആടുജീവിതത്തിനായി രണ്ട് ഗാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായി എആര്‍ റഹ്മാന്‍

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി ഒരുക്കുന്ന ചിത്രത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റഹ്മാന്റെ തിരിച്ചുവരവ്. ആടുജീവിതം എന്നുതന്നെ പേരി നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പൃഥ്യുരാജാണ് പ്രധാന കഥാപാത്രമായ ...

വെള്ളിത്തിരയിലേക്ക് രണ്ടാം വരവിനൊരുങ്ങി സംവൃത സുനില്‍

വെള്ളിത്തിരയിലേക്ക് രണ്ടാം വരവിനൊരുങ്ങി സംവൃത സുനില്‍

ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി സംവൃതാ സുനില്‍. ബിജു മേനോന്റെ നായികയായിട്ടാണ് സംവൃതയുടെ രണ്ടാം വരവ്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ചുവരവ്. ...

കലിപ്പ് ലുക്കില്‍ ചാക്കോച്ചന്‍; അള്ള് രാമേന്ദ്രന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കലിപ്പ് ലുക്കില്‍ ചാക്കോച്ചന്‍; അള്ള് രാമേന്ദ്രന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലാഹരി സംവിധാനം ചെയ്യുന്ന 'അള്ള് രാമേന്ദ്രന്‍' എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് ...

‘അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ എന്തെങ്കിലും ബന്ധമുണ്ടോ’ തന്നോട് അന്ന് മമ്മൂട്ടി പൊട്ടിത്തെറിച്ചെന്ന് ശ്രീകുമാര്‍

‘അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ എന്തെങ്കിലും ബന്ധമുണ്ടോ’ തന്നോട് അന്ന് മമ്മൂട്ടി പൊട്ടിത്തെറിച്ചെന്ന് ശ്രീകുമാര്‍

മമ്മൂട്ടിയെന്ന മെഗാതാരത്തെ കുറിച്ച് ക്ഷിപ്രകോപിയെന്നും ഉദാരമനസ്‌കനെന്നും തുടങ്ങി വൈരുദ്ധ്യമാര്‍ന്ന ഒട്ടേറെ വിശേഷണങ്ങള്‍ കേള്‍ക്കാറുണ്ട്. ഇതെല്ലാം കേട്ട് ആരാധകര്‍ കണ്‍ഫ്യൂഷനടിക്കാറുമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ശരിവെയ്ക്കുന്നതാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ...

Page 36 of 40 1 35 36 37 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.