Tag: malayalam

2255 നമ്പര്‍ പ്ലേറ്റുള്ള കാറില്‍ വന്നിറങ്ങി പ്രണവ് മോഹന്‍ലാല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ പുറത്ത്

2255 നമ്പര്‍ പ്ലേറ്റുള്ള കാറില്‍ വന്നിറങ്ങി പ്രണവ് മോഹന്‍ലാല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ പുറത്ത്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനായി എത്തുന്ന ...

കാത്തിരിപ്പിന് വിരാമമിട്ട് ഒടിവിദ്യയുമായി മാണിക്യന്‍ എത്തി, ഹര്‍ത്താലിലും ഷോകള്‍ എല്ലാം ഹൗസ്ഫുള്‍

കാത്തിരിപ്പിന് വിരാമമിട്ട് ഒടിവിദ്യയുമായി മാണിക്യന്‍ എത്തി, ഹര്‍ത്താലിലും ഷോകള്‍ എല്ലാം ഹൗസ്ഫുള്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തീയ്യേറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ആദ്യ പ്രദര്‍ശനം തുടങ്ങി. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കുറവാണെങ്കിലും തീയ്യേറ്ററുകള്‍ എല്ലാം തന്നെ ഹൗസ്ഫുള്ളാണ്. 37 രാജ്യങ്ങളിലായി ...

പെരുന്തച്ചനിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകന്‍ അജയന്‍ അന്തരിച്ചു

പെരുന്തച്ചനിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകന്‍ അജയന്‍ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകന്‍ അജയന്‍ അന്തരിച്ചു. പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് അദ്ദേഹം. വിഖ്യാത നാടകകാരന്‍ തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടേയും മൂത്തമകനാണ്. പെരുന്തച്ചനിലൂടെ ...

തകര്‍പ്പന്‍ ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍!

തകര്‍പ്പന്‍ ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍!

മലയാള സിനിമാ ലോകത്തിന്റെ പുത്തന്‍ വാഗ്ദാനം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന്‍ ടോവിനോ തോമസാണ് തന്റെ ഫേസ്ബുക്ക് ...

ശബരിമല വിമാനത്താവളത്തിനുള്ള പ്രാരംഭ പഠനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി! കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം; മുഖ്യമന്ത്രി

എല്ലാ പിഎസ്‌സി പരീക്ഷകളിലും മലയാളം ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ...

‘എന്താണീ മൗനം’; ‘വിജയ് സൂപ്പറും പൗര്‍ണ്ണമി’യിലെയും ആദ്യഗാനമെത്തി

‘എന്താണീ മൗനം’; ‘വിജയ് സൂപ്പറും പൗര്‍ണ്ണമി’യിലെയും ആദ്യഗാനമെത്തി

സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയി ഒരുക്കിയ 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ ...

‘ഇതാണ് മാണിക്യന്റെ കുടുംബം’; ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

‘ഇതാണ് മാണിക്യന്റെ കുടുംബം’; ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശ്രേയ ഘോഷാല്‍ ആലപിച്ച 'മാനം തുടുക്കണ് നേരം വെളുക്കണ്' എന്ന ഗാനമാണ് ...

ബാഹുബലിയെ തകര്‍ത്തെറിഞ്ഞ് ഒടിയന്‍ മാണിക്യന്‍, റിലീസിന് മുന്‍പ് റെക്കോര്‍ഡ് കളക്ഷന്‍!

ബാഹുബലിയെ തകര്‍ത്തെറിഞ്ഞ് ഒടിയന്‍ മാണിക്യന്‍, റിലീസിന് മുന്‍പ് റെക്കോര്‍ഡ് കളക്ഷന്‍!

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ റെക്കോര്‍ഡ് റിലീസിന് മുന്‍പ് തകര്‍ത്തെറിഞ്ഞ് ഒടിയന്‍. കോഴിക്കോടാണ് ഒടിയന്റെ റെക്കോര്‍ഡ് തകര്‍ക്കല്‍. കഴിഞ്ഞദിവസമാണ് ഒടിയന്റെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചത്. മുന്‍കൂര്‍ ബുക്കിംഗ് തുടങ്ങി ഒറ്റദിവസം ...

സ്റ്റേജ് ഷോയിലും ഒടിയന്‍ തരംഗം; ‘കൊണ്ടോരാം കൊണ്ടാരാം’ ഗാനം പാടി കാണികളെ ഇളക്കി മറിച്ച് മോഹന്‍ലാലും മഞ്ജു വാര്യരും

സ്റ്റേജ് ഷോയിലും ഒടിയന്‍ തരംഗം; ‘കൊണ്ടോരാം കൊണ്ടാരാം’ ഗാനം പാടി കാണികളെ ഇളക്കി മറിച്ച് മോഹന്‍ലാലും മഞ്ജു വാര്യരും

റിലീസിന് മുന്‍പ് തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയിരിക്കുകയാണ്'ഒടിയന്‍'. ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മൊബൈല്‍ സിം മുതല്‍ ടീ ...

പോലീസ് പെറ്റിയടിക്കുന്നതിനിടെ സെല്‍ഫി..! ഇനി അല്‍ക്കുവിനെ കാണാം സിനിമയില്‍; ഇതാണ് മക്കളെ ടൈം

പോലീസ് പെറ്റിയടിക്കുന്നതിനിടെ സെല്‍ഫി..! ഇനി അല്‍ക്കുവിനെ കാണാം സിനിമയില്‍; ഇതാണ് മക്കളെ ടൈം

കൊച്ചി: ഒരു സെല്‍ഫി മതി ജീവിതം മാറി മറിയാന്‍ എന്നു പറയുന്നത് വെറുതെയല്ല. ഇതാ ഈ എറണാകുളത്തുകാരന്‍ ഫ്രീക്കന്റെ കഥ ഒന്നു കേട്ടു നോക്കൂ... സോഷ്യല്‍ മീഡിയയില്‍ ...

Page 35 of 40 1 34 35 36 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.