‘തുറമുഖം’; കൊച്ചി പശ്ചാത്തലമാക്കി വീണ്ടുമൊരു രാജീവ് രവി ചിത്രം, നായകന്‍ നിവിന്‍ പോളി
സൂപ്പര്‍ ഹിറ്റ് ചിത്രം കമ്മട്ടിപ്പാടത്തിന് ശേഷം കൊച്ചി പശ്ചാത്തലമാക്കി വീണ്ടുമൊരു ചിത്രവുമായി രാജീവ് രവി. ചിത്രത്തില്‍ നായകനായി എത്തുന്നത് നിവിന്‍ പോളി ആണ്. 'തുറമുഖം' എന്നാണ് ചിത്രത്തിന്റെ ...










