‘ഷമ്മി’യും ‘പ്രകാശ’നും ഉണ്ണാനായി ഒരേ പന്തലില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രോള്‍
ഫഹദ് ഫാസിലിന്റെ ഈ അടുത്ത കാലത്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ രണ്ട് ചിത്രങ്ങളാണ് 'ഞാന്‍ പ്രകാശ'നും, 'കുമ്പളങ്ങി നൈറ്റ്‌സും'. ഇരു ചിത്രങ്ങളിലേയും ഫഹദിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ...










