‘ഇളയരാജ’യുമായി ഗിന്നസ് പക്രു; ട്രെയിലര്‍ പുറത്തുവിട്ടു
ഗിന്നസ് പക്രു പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമായ 'ഇളയരാജ'യുടെ ട്രെയിലര്‍ പുറത്തുവിട്ടു.'മേല്‍വിലാസം', 'അപ്പോത്തിക്കിരി' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാധവ് രാംദാസാണ് ഇളയരാജയുടെയും സംവിധായകന്‍. ഹരിശ്രീ ...










