ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ‘ആടു ജീവിതത്തി’ലൂടെ എആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക്; ആരാധകര്‍ക്ക് കാത്തിരിപ്പിന്റെ നാളുകള്‍
ബ്ലസി സംവിധാനം ചെയ്യുന്ന 'ആടു ജീവിതം' എന്ന പുതിയ ചിത്രത്തിലൂടെ സംഗീത ഇതിഹാസം എആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ചെന്നൈയില്‍ ഒരു പരിപാടിയ്‌ക്കെത്തിയപ്പോഴാണ് മലയാളത്തിലേക്കുള്ള മടങ്ങിവരവ് ...







