തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. മലപ്പുറത്താണ് സംഭവം. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാര് ആണ് മരണപ്പെട്ടത്. തേങ്ങയിടുന്നതിനായി തെങ്ങില് കയറുന്നതിനിടെയാണ് അപകടം. ...










