Tag: madyapradesh

കൊറോണ പരിശോധനയ്‌ക്കെത്തിയ ആരോഗ്യപ്രവര്‍ത്തകനെ അച്ഛനും മക്കളും ചേര്‍ന്ന്  കല്ലെറിഞ്ഞ് ഓടിച്ചു ;രണ്ടുപേര്‍ അറസ്റ്റില്‍

കൊറോണ പരിശോധനയ്‌ക്കെത്തിയ ആരോഗ്യപ്രവര്‍ത്തകനെ അച്ഛനും മക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് ഓടിച്ചു ;രണ്ടുപേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വന്തം ജീവന്‍ പോലും മറന്ന് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം വര്‍ധിച്ചുവരികയാണ്. മധ്യപ്രദേശില്‍ കൊറോണ ഡ്യൂട്ടിയിലുണ്ടായിരന്ന ഡോക്ടറെയും ...

പോലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കൊറോണ; ജയില്‍ ജീവനക്കാരടക്കം 12 പേര്‍ നിരീക്ഷണത്തില്‍

പോലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കൊറോണ; ജയില്‍ ജീവനക്കാരടക്കം 12 പേര്‍ നിരീക്ഷണത്തില്‍

ഇന്‍ഡോര്‍: പോലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലാണ് സംഭവം. സത്‌ന ജയിലിലും ജബല്‍പുര്‍ ജയിലിലും കഴിയുന്നവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ...

റിലയന്‍സിന്റെ ‘ആഷ് ഡാം’ പൊട്ടി; ചാരവും വെള്ളവും കുതിച്ചെത്തി; രണ്ട് പേര്‍ മരിച്ചു,  ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും വീടുകളും ഒഴുകിപ്പോയി

റിലയന്‍സിന്റെ ‘ആഷ് ഡാം’ പൊട്ടി; ചാരവും വെള്ളവും കുതിച്ചെത്തി; രണ്ട് പേര്‍ മരിച്ചു, ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും വീടുകളും ഒഴുകിപ്പോയി

ഭോപ്പാല്‍: റിലയന്‍സ് പവര്‍പ്ലാന്റിന്റെ മാലിന്യം സൂക്ഷിക്കുന്ന 'ആഷ് ഡാം' തകര്‍ന്ന് ചാരം പുറത്തേക്കൊഴുകി രണ്ടുപേര്‍ മരിച്ചു. മധ്യപ്രദേശിലെ സിംഗ്റോളിയിലാണ് സംഭവം. വെള്ളിയാഴ്ച സിംഗ്റോളിയിലെ സസാന്‍ കല്‍ക്കരി പ്ലാന്റിന്റെ ...

‘പരിക്കുകളുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ ജോലി ചെയ്‌തേ മതിയാവു, പേടിച്ച് പിന്മാറില്ല’; ജോലിക്കിടെ ജനങ്ങള്‍ കല്ലെറിഞ്ഞോടിച്ച അതേസ്ഥലത്തുതന്നെ വീണ്ടും കൊറോണ പരിശോധനയ്‌ക്കെത്തി ആരോഗ്യപ്രവര്‍ത്തകര്‍

ഭോപ്പാല്‍: കൊറോണ ഭീഷണിയില്‍ കഴിയുന്ന രാജ്യത്തിന് വേണ്ടി സ്വന്തം ജീവനും സുരക്ഷയും മറന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി സ്ഥലങ്ങളില്‍ നിന്നും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കൊറോണ രോഗലക്ഷണങ്ങള്‍ പരിശോധിക്കാനായി ...

‘ചില ഇറ്റാലിയന്‍ വ്യക്തികളുടെ’ നിര്‍ദേശപ്രകാരം മധ്യപ്രദേശിനെ ഇറ്റലിയാക്കി മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു; ഓണ്‍ലൈന്‍ മദ്യവില്‍പനയെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ

‘ചില ഇറ്റാലിയന്‍ വ്യക്തികളുടെ’ നിര്‍ദേശപ്രകാരം മധ്യപ്രദേശിനെ ഇറ്റലിയാക്കി മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു; ഓണ്‍ലൈന്‍ മദ്യവില്‍പനയെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ

മധ്യപ്രദേശ്: ഓണ്‍ലൈനില്‍ മദ്യം വില്‍ക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്‌ക്കെതിരെ ബിജെപി എംഎല്‍എയായ രമേഷ് മെണ്ടോലയാണ് രംഗത്ത് വന്നത്. മധ്യപ്രദേശിനെ ഇറ്റലിയാക്കി മാറ്റാനുള്ള ...

മഹാരാഷ്ട്രയ്ക്ക് പിന്നാലെ സ്‌കൂളുകളില്‍ ഭരണഘടനാ ആമുഖം വായിക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശും

മഹാരാഷ്ട്രയ്ക്ക് പിന്നാലെ സ്‌കൂളുകളില്‍ ഭരണഘടനാ ആമുഖം വായിക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശും

മുംബൈ: സ്‌കൂളുകളില്‍ ഭരണഘടനാ ആമുഖം വായിക്കാന്‍ ഉത്തരവിട്ട മഹാരാഷ്ട്ര സര്‍ക്കാരിന് പിന്നാലെ സമാന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാരും രംഗത്ത്. എല്ലാ ശനിയാഴ്ച്ചകളിലും സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനാ ആമുഖം ...

മധ്യപ്രദേശില്‍ ബിജെപിയുടെ അടിത്തറ ഇളകുന്നു! നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്

മധ്യപ്രദേശില്‍ ബിജെപിയുടെ അടിത്തറ ഇളകുന്നു! നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്

മധ്യപ്രദേശ്: മധ്യപ്രദേശില്‍ സ്ഥാനമെറ്റയുടന്‍ ബിജെപി പാളയത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഒരുങ്ങി മുഖ്യമന്ത്രി കമല്‍നാഥ്. ബിജെപിയുടെ നാല് എംഎല്‍എമാരെ കോണ്‍ഗ്രസിലേക്ക് എത്തിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ജയ് ...

‘യുപി, ബീഹാര്‍ സ്വദേശികള്‍ മധ്യപ്രദേശ് ജനതയുടെ ജോലി നഷ്ടപ്പെടുത്തി’..! അധികാരത്തിലേറിയ മുഖ്യമന്ത്രി സംസ്ഥാനങ്ങളെ വേര്‍ത്തിരിക്കുന്നു, ജനതയെ വേര്‍ത്തിരിക്കുന്നു; വിവാദ പ്രസംഗം നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ ചോദ്യ ശരങ്ങള്‍

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. യുപി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ മധ്യപ്രദേശിലെ ജനങ്ങളുടെ തൊഴിലവസരങ്ങള്‍ അപഹരിക്കുന്നു എന്നായിരുന്നു കമല്‍ നാഥിന്റെ ...

തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ പാഴാക്കില്ല..! പത്തു ദിവസത്തിനകം കര്‍ഷകരുടെ മുഴുവന്‍ ബാധ്യതയും എഴുതി തള്ളും, മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഡും

തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ പാഴാക്കില്ല..! പത്തു ദിവസത്തിനകം കര്‍ഷകരുടെ മുഴുവന്‍ ബാധ്യതയും എഴുതി തള്ളും, മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഡും

റായ്പൂര്‍: തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ച് കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാരിന് കീഴില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമാവുകയാണ് രാഹുലിന്റെ നേതൃത്വം. മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഢിലും കര്‍ഷകര്‍ക്ക് താങ്ങായി ...

കമല്‍നാഥ് മധ്യപ്രദേശിനെ നയിക്കും; എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനമായി

ഒടുവില്‍ അനിശ്ചിതത്വം ഒഴിഞ്ഞു; മധ്യപ്രദേശിനെ കമല്‍നാഥ് തന്നെ നയിക്കും

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍ നാഥ് ചുമതലയേല്‍ക്കും. ഔദ്യോഗിക പ്രഖ്യാപനം രാത്രി 10.30 ഓടെയുണ്ടാകും. മണിക്കൂറുകള്‍ നില നിന്ന അനിശ്ചിതത്വത്തിന് ഇതോടെ തിരശീല വീണിരിക്കുകയാണ്. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.