കൊറോണ പ്രതിരോധത്തിന് പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് 25 കോടി സംഭാവന നൽകി എംഎ യൂസഫലി
ദുബായ്: രാജ്യം കൊറോണ ഭീതിയിൽ കഴിയവെ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി 25 കോടി രൂപ സംഭാവന ചെയ്തു. ...