‘സഹായം എന്റെ മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കൂ’; കടം 20 ലക്ഷം, ചോര്‍ന്നൊലിക്കുന്ന വീട്! എന്നിട്ടും യൂസഫലിയുടെ സഹായവാഗ്ദാനം സ്‌നേഹപൂര്‍വം നിരസിച്ച് സിസി മുകുന്ദന്‍ എംഎല്‍എ
തൃശൂര്‍: വ്യവസായി എം എ യൂസഫലി അടക്കമുള്ളവരുടെ സഹായം സ്‌നേഹപൂര്‍വ്വം നിരസിച്ച് നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍. ആ സഹായം നാട്ടിക നിയോജക മണ്ഡലത്തിലെ നിര്‍ധനരായ ...