‘കേരളം ഒരു നിത്യവിസ്മയം, ഇവിടെ ജനിച്ചവര്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളും’: എം സ്വരാജ്
മലപ്പുറം: കേരളം ഒരു നിത്യവിസ്മയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കേരളം നിത്യവിസ്മയമായി നിലനില്‍ക്കുകയാണെന്നും കേരളത്തില്‍ ജനിച്ചവര്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിപ്പാവങ്ങളുടെ ...









