ആഡംബര വാഹനങ്ങളുമായി റോഡിൽ അഭ്യാസ പ്രകടനം , യുവാക്കളെ അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: അര്‍ദ്ധരാത്രി ആഡംബര വാഹനങ്ങളുമായി റോഡില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ശംസാബാദിലുള്ള ഔട്ടര്‍ റിങ് റോഡില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. അഭ്യാസത്തിന്റെ ...