സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചു; വനിതാപോലീസുകാരിയെ വിവാഹം ചെയ്തു; യുവാവിനെതിരെ പീഡനക്കേസ്
ലഖ്നൗ: പോലീസുകാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയെന്ന കള്ളംപ്രചരിപ്പിച്ച യുവാവ് പിടിയില്‍. യുവാവ് വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി വഞ്ചനയ്ക്കും പീഡനത്തിനുമാണ് ...