പുറത്തുവിട്ട പ്രതികളുടെ ചിത്രങ്ങളില്‍ അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും; തെറ്റു തിരുത്തി ശ്രീലങ്ക
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ആഢംബര ഹോട്ടലുകളിലുമുള്‍പ്പെടെ നടന്ന സ്‌ഫോടനത്തിന് പിന്നാലെ പോലീസ് തേടുന്ന പ്രതികളുടെ ചിത്രങ്ങള്‍ സഹിതം ഒരു നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ ശ്രീലങ്ക പങ്കുവെച്ചിരുന്നു. ...




