Tag: LOKSABHA ELECTION

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; വോട്ട് ചെയ്യാന്‍ നിന്നയാള്‍ കൊല്ലപ്പെട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; വോട്ട് ചെയ്യാന്‍ നിന്നയാള്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പതിനെഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗാളില്‍ വന്‍സംഘര്‍ഷം. പശ്ചിമ ബംഗാളിലെ ബലിഗ്രാമിലെ പോളിങ് ബൂത്തില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ ...

സഹപ്രവര്‍ത്തകന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

സഹപ്രവര്‍ത്തകന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

കൊച്ചി: സഹപ്രവര്‍ത്തകനും തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. സുരേഷ് ഗോപി മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് വിജയാശംസകള്‍ നേര്‍ന്നത്. ...

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്ന് നാമജപം;  സിപിഎം നേതാക്കള്‍ മൈക്ക് ഓഫ് ചെയ്തു? പ്രചരിക്കുന്നതിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്ന് നാമജപം; സിപിഎം നേതാക്കള്‍ മൈക്ക് ഓഫ് ചെയ്തു? പ്രചരിക്കുന്നതിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്ന് നാമജപം മുഴങ്ങുകയും തുടര്‍ന്ന് ഉച്ചഭാഷിണി ഓഫാക്കുകയും ചെയ്ത സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍. 'തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ...

ബെന്നി ബെഹനാന്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് തിരിച്ച് വരുന്നു

ബെന്നി ബെഹനാന്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് തിരിച്ച് വരുന്നു

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് തിരിച്ച് വരുന്നു. ഹൃദയാഘാതം ഉണ്ടായതിന് ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. ഞായറാഴ്ച പുത്തന്‍കുരിശില്‍ വെച്ച് നടക്കുന്ന ...

വോട്ട് ചെയ്യുന്നതിനായി ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കണം; സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളോട് ലേബര്‍ കമ്മീഷന്‍

വോട്ട് ചെയ്യുന്നതിനായി ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കണം; സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളോട് ലേബര്‍ കമ്മീഷന്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടെ അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണറുടെ നിര്‍ദേശം. ദിവസ വേതനക്കാര്‍ക്കും കാഷ്വല്‍ ...

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് കാണിച്ച് പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ല; ശശി തരൂര്‍

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് കാണിച്ച് പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ല; ശശി തരൂര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് കാണിച്ച് താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഇത്തവണ കൂടുതല്‍ ശക്തമായ ത്രികോണ ...

ശബരിമലയുടെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപി: ചട്ടലംഘനത്തിന് ജില്ലാ കലക്ടര്‍ നോട്ടീസയച്ചു

ശബരിമലയുടെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപി: ചട്ടലംഘനത്തിന് ജില്ലാ കലക്ടര്‍ നോട്ടീസയച്ചു

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കലക്ടറുടെ നോട്ടീസ്. ശബരിമലയുടെയും അയ്യപ്പന്റെയും പേര് പറഞ്ഞ് പ്രചാരണം നടത്തിയതിനാണ് ജില്ലാകലക്ടര്‍ ...

രേഖകളില്‍ ആശയക്കുഴപ്പം: സരിത നായരുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി മാറ്റിവച്ചു

രേഖകളില്‍ ആശയക്കുഴപ്പം: സരിത നായരുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി മാറ്റിവച്ചു

തിരുവനന്തപുരം: എറണാകുളത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി സോളാര്‍ വിവാദ നായിക സരിത എസ് നായരുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി നാളത്തേക്ക് മാറ്റി. സമര്‍പ്പിച്ച രേഖകളില്‍ ആശയക്കുഴപ്പമുള്ളതിനാലാണ് കൂടുതല്‍ പരിശോധനയ്ക്കായി ...

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വയനാട്ടില്‍, കുറവ് ഇടുക്കിയില്‍; നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വയനാട്ടില്‍, കുറവ് ഇടുക്കിയില്‍; നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. 22 ...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല, വ്യക്തമാക്കി കമല്‍ ഹാസന്‍;   മക്കള്‍ നീതി മയ്യം എല്ലാ സീറ്റിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല, വ്യക്തമാക്കി കമല്‍ ഹാസന്‍; മക്കള്‍ നീതി മയ്യം എല്ലാ സീറ്റിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നു വ്യക്തമാക്കി മക്കള്‍ നീതി മയ്യം പ്രസിഡന്റും തെന്നിന്ത്യന്‍ സൂപ്പര്‍താരവുമായ കമല്‍ ഹാസന്‍. മുഴുവന്‍ സീറ്റിലേക്കും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോയമ്പത്തൂരില്‍ പാര്‍ട്ടി ...

Page 5 of 7 1 4 5 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.