വയനാട് ഒഴികെ മൂന്ന് സീറ്റിലും വിജയ സാധ്യത; സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തല്‍
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍, വയനാട് ഒഴികെയുള്ള സീറ്റില്‍ ജയസാധ്യതയെന്ന് സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തല്‍. തിരുവനന്തപുരത്ത് നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് വിലയിരുത്തല്‍. ...










