Tag: LOKSABHA ELECTION

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; നടത്തുക ഏഴ് ഘട്ടമായി, ഏപ്രില്‍ 11 ന് ആദ്യഘട്ടം, ഫലപ്രഖ്യാപനം 23ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; നടത്തുക ഏഴ് ഘട്ടമായി, ഏപ്രില്‍ 11 ന് ആദ്യഘട്ടം, ഫലപ്രഖ്യാപനം 23ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തിയത്. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഫലപ്രഖ്യാപനം ...

Kummanam Rajasekharan34

വലിച്ചെറിഞ്ഞ് വരാവുന്ന പദവിയില്‍ അല്ലല്ലോ..! തിരിച്ചുവരാന്‍ തയ്യാറാണ് പക്ഷെ കേന്ദ്രം തീരുമാനിക്കണം: മത്സരിക്കാന്‍ താല്‍പ്പര്യമറിയിച്ച് കുമ്മനം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയും അണികളും ഒരു പോലെ ആവശ്യപ്പെടുന്ന കാര്യമാണ് മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തണമെന്നത്. സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളിലെ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; യുഡിഎഫ് നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പ്; യുഡിഎഫ് നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ലോക്‌സഭാ സീറ്റിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയം ചൂട്പിടിച്ചിരിക്കുന്ന ...

യുവാക്കളുടെ പ്രാതിനിധ്യമാണ് തെരഞ്ഞെടുപ്പില്‍ വേണ്ടത്! താന്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി എംഎ ബേബി

യുവാക്കളുടെ പ്രാതിനിധ്യമാണ് തെരഞ്ഞെടുപ്പില്‍ വേണ്ടത്! താന്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി എംഎ ബേബി

കൊച്ചി: ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. യുവാക്കളുടെ പ്രാതിനിധ്യം ആണ് തെരഞ്ഞെടുപ്പില്‍ വേണ്ടത്. താന്‍ മത്സരിക്കും എന്ന് ...

പാര്‍ലമെന്റില്‍ കരുത്തനായി രാഹുല്‍ ഗാന്ധി; പരാജയത്തിന്റെ ശരീരഭാഷയോടെ മോഡി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുക കോണ്‍ഗ്രസെന്ന് സര്‍വ്വേഫലം; ബിജെപിക്ക് തിരിച്ചടി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണെന്ന് ഇന്ത്യാ ടുഡേ-കാര്‍വി സര്‍വ്വേഫലങ്ങള്‍. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലത്രേ! ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ...

ഇനി താരങ്ങളെ ഇറക്കിയുള്ള കളിമാത്രം! ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സുരേഷ്‌ഗോപിയും ടിപി സെന്‍കുമാറും;മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാനും നീക്കം

ഇനി താരങ്ങളെ ഇറക്കിയുള്ള കളിമാത്രം! ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സുരേഷ്‌ഗോപിയും ടിപി സെന്‍കുമാറും;മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാനും നീക്കം

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വരവേല്‍ക്കാനൊരുങ്ങി ബിജെപിയുടെ തിരക്കിട്ട ശ്രമങ്ങള്‍. അതേസമയം, മോഡി എത്തുന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനതല ചര്‍ച്ചകളും ...

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കും; കമല്‍ ഹാസന്‍

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കും; കമല്‍ ഹാസന്‍

ചെന്നൈ; വരുന്ന ലോക്‌സഭ ഇലക്ഷനില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസന്‍. തമിഴ്‌നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം ...

Page 5 of 5 1 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.