Tag: Lok Sabha Elections 2019

ഇന്ത്യ ആര് ഭരിക്കും…? ജനവിധി കാത്ത് രാജ്യം; വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക്, അന്തിമഫലം വൈകും

ഇന്ത്യ ആര് ഭരിക്കും…? ജനവിധി കാത്ത് രാജ്യം; വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക്, അന്തിമഫലം വൈകും

ന്യൂഡല്‍ഹി: രണ്ട് മാസം നീണ്ട പ്രചാരണകാലത്തിനൊടുവില്‍ ഇന്ത്യ ആര് ഭരിക്കുമെന്ന കാര്യം ഇന്ന് അറിയാം. ജനവിധിയ്ക്കായി കാത്തിരിക്കുകയാണ് രാജ്യം. 543 മണ്ഡലങ്ങളില്‍ 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പില്‍ 63 % പോളിങ് രേഖപ്പെടുത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പില്‍ 63 % പോളിങ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ആറാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലായി 59 ലോകസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 63 ശതമാനം ...

പ്രധാനമന്ത്രിക്കെതിരെയും രാജ്‌നാഥിനെതിരെയും മത്സരിക്കാന്‍ ഛോട്ടാ മോഡി

പ്രധാനമന്ത്രിക്കെതിരെയും രാജ്‌നാഥിനെതിരെയും മത്സരിക്കാന്‍ ഛോട്ടാ മോഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെയും രാജ്‌നാഥിനെതിരെയും മത്സരിക്കാന്‍ ഡൂപ്ലിക്കേറ്റ് മോഡി. നരേന്ദ്ര മോഡി മത്സരിക്കുന്ന വാരണാസിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് മത്സരിക്കുന്ന ലഖ്‌നൗവിലുമാണ് ഈ ഡ്യുപ്ലിക്കേറ്റ് മോഡി മത്സരിക്കുന്നത്. ...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാറ്റില്‍പ്പറത്തി ബിജെപിയും അതേ പാളയത്തില്‍ കോണ്‍ഗ്രസും; ഇരു കൂട്ടരുടെയും ആയുധം ശബരിമല!

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാറ്റില്‍പ്പറത്തി ബിജെപിയും അതേ പാളയത്തില്‍ കോണ്‍ഗ്രസും; ഇരു കൂട്ടരുടെയും ആയുധം ശബരിമല!

തിരുവനന്തപുരം: ശബരിമല വിഷയം ആയുധമാക്കരുത്, മതപരമായ കാര്യങ്ങള്‍ ബന്ധപ്പെടുത്തി വോട്ട് അഭ്യര്‍ത്ഥിക്കരുത് ഇങ്ങനെ നീളുന്നു തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പെരുമാറ്റച്ചട്ടങ്ങള്‍. എന്നാല്‍ ഇവയെല്ലാം കാറ്റില്‍പറത്തി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപിയും ...

32 തവണ മത്സരിക്കാന്‍ ഇറങ്ങി, 32 തവണയും പരാജയപ്പെട്ടു; ഇനിയും കളത്തില്‍ ഇറങ്ങും! പരാജയങ്ങള്‍ വിജയത്തിന്റെ മുന്നോടിയാണെന്ന ആത്മവിശ്വാസത്തില്‍ ഈ 84-കാരന്‍

32 തവണ മത്സരിക്കാന്‍ ഇറങ്ങി, 32 തവണയും പരാജയപ്പെട്ടു; ഇനിയും കളത്തില്‍ ഇറങ്ങും! പരാജയങ്ങള്‍ വിജയത്തിന്റെ മുന്നോടിയാണെന്ന ആത്മവിശ്വാസത്തില്‍ ഈ 84-കാരന്‍

ഭുവനേശ്വര്‍: 'പരാജയങ്ങള്‍ വിജയത്തിന്റെ മുന്നോടിയാണ്' ഈ പഴംഞ്ചൊല്ല് നമുക്കെല്ലാം സുപരിചതമാണ്. ഈ പഴംഞ്ചൊല്ലില്‍ ആണ് ഒഡീഷ സ്വദേശി ഷ്യാം ബാബു സുബുദ്ദി എന്ന 84-കാരന്‍ ജീവിക്കുന്നത്. കാരണം ...

എന്‍ഡിഎ സംസ്ഥാന നേതൃയോഗം ഇന്ന് തിരുവല്ലയില്‍; ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

എന്‍ഡിഎ സംസ്ഥാന നേതൃയോഗം ഇന്ന് തിരുവല്ലയില്‍; ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

തിരുവല്ല: എന്‍ഡിഎയുടെ സംസ്ഥാന നേതൃയോഗം ഇന്ന് തിരുവല്ലയില്‍ ചേരും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. യോഗത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, വയനാട്ടില്‍ ...

ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല! അണികളില്‍ അതൃപ്തി; ഹോളി ആയതിനാലെന്ന് വിശദീകരണം

ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല! അണികളില്‍ അതൃപ്തി; ഹോളി ആയതിനാലെന്ന് വിശദീകരണം

തിരുവനന്തപുരം: അനിശ്ചിതത്വം നീങ്ങിയതിനു പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ തെറ്റി. കാത്തിരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ല. ഹോളി ആയതിനാല്‍ ആണെന്നാണ് നല്‍കുന്ന ...

കേരളത്തില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; 14 സീറ്റില്‍ ബിജെപി, അഞ്ച് സീറ്റില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസിന് ഒന്ന്

കേരളത്തില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; 14 സീറ്റില്‍ ബിജെപി, അഞ്ച് സീറ്റില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസിന് ഒന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. 14 സീറ്റില്‍ ബിജെപിയും അഞ്ച് സീറ്റില്‍ ബിഡിജെഎസും മത്സരിക്കും. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസും മത്സരിക്കും. ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; നടത്തുക ഏഴ് ഘട്ടമായി, ഏപ്രില്‍ 11 ന് ആദ്യഘട്ടം, ഫലപ്രഖ്യാപനം 23ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; നടത്തുക ഏഴ് ഘട്ടമായി, ഏപ്രില്‍ 11 ന് ആദ്യഘട്ടം, ഫലപ്രഖ്യാപനം 23ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തിയത്. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഫലപ്രഖ്യാപനം ...

ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം കോണ്‍ഗ്രസിനൊപ്പം തുടരും; ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്തകള്‍ തള്ളി അല്‍പേഷ് താക്കൂര്‍

ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം കോണ്‍ഗ്രസിനൊപ്പം തുടരും; ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്തകള്‍ തള്ളി അല്‍പേഷ് താക്കൂര്‍

അഹമ്മദാബാദ്: ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കോണ്‍ഗ്രസ് യുവനേതാവ് അല്‍പേഷ് താക്കൂര്‍. അല്‍പേഷ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതായി വലിയതോതില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.